മലപ്പുറം: തൊഴിലാളി പണിമുടക്ക് നടക്കുമ്പോഴും വി.ഡി. സതീശൻ തന്റെ 'പുതുയുഗയാത്ര' നിർത്തിവെക്കാത്തതിൽ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യാത്രയുമായി മുന്നോട്ട് പോകാനാണ് സതീശൻ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.(INTUC has no interest in standing with the protest, says MV Govindan)
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഐ.എൻ.ടി.യു.സി. പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്....
ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് നിർണ്ണായക തീരുമാനം ഉണ്ടാകും. പത്രികയിലെ വിവരങ്ങളിൽ അപൂർണ്ണതയുണ്ടെന്ന്...