ന്യൂഡൽഹി: സിജെപി നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്നുവന്ന വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിനെ തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു (Jantar Mantar CJP protest). സമരവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളും സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതും പ്രതിഷേധക്കാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...