International Security

ആണവശക്തി വിപുലീകരിച്ച് ഉത്തരകൊറിയ: സുരക്ഷയ്ക്കുള്ള ഏക മാർഗ്ഗം ആണവായുധങ്ങളെന്ന് കിം ജോങ് ഉൻ | Kim Jong Un

പ്യോങ്യാങ്: വർദ്ധിച്ചുവരുന്ന ആഗോള അസ്ഥിരതയെയും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണികളെയും നേരിടാൻ ആണവശക്തി വിപുലീകരിക്കുന്നത് മാത്രമാണ് ഏക പോംവഴിയെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി യോഗത്തിലാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്. ആണവ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളുടെ നിർമ്മാണം അടക്കം രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ പ്യോങ്യാങ് ഒരുങ്ങുകയാണ്.(Kim Jong Un...

ലബനനിലെ യുഎൻ സമാധാന സേനയ്ക്ക് നേരെയുള്ള ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ | UNIFIL Lebanon

ന്യൂഡൽഹി: ലബനനിലെ യുഎൻ മിഷനിലെ (UNIFIL Lebanon) ഫ്രഞ്ച് സമാധാന സേനാംഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അർപ്പിച്ച ഇന്ത്യ, പരിക്കേറ്റ മറ്റ് മൂന്ന് പേർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. സമാധാന സേനാംഗങ്ങൾക്ക്...
- Advertisement -spot_img

Latest News

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പി.ജി സ്പോട്ട് അഡ്മിഷൻ: പ്രവേശന പരീക്ഷ ജൂലൈ 17-ന് | Sree sankaracharya university of sanskrit spot admission

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പി.ജി (PG) / പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ വിവിധ ഒഴിവുകളിലേക്ക്...
- Advertisement -spot_img