ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ തിരക്കേറിയ കവലയിൽ യുവതിയെ യുവാവ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു ()Indore Crime News. പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഇൻഡോറിലെ ഒരു പ്രധാന ജംഗ്ഷനിൽ വെച്ചാണ് സംഭവം നടന്നത്. പുറത്തുവന്ന വീഡിയോയിൽ, യുവാവ് യുവതിയെ മുടിയിൽ പിടിച്ചു വലിച്ചിഴയ്ക്കുന്നതും നിലത്തിട്ട് മർദ്ദിക്കുന്നതും...
ന്യൂഡൽഹി: ബദരീനാഥ് ക്ഷേത്രത്തിലെ തട്ടിപ്പിൽ സസ്‌പെൻഷനിലായിരുന്ന ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ജീവനക്കാരൻ പ്രമോദ് നൗട്ടിയാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ ബദരീനാഥിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും...