ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ പുനരാരംഭിക്കണമെന്ന 117 പ്രമുഖരുടെ ആവശ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി മനീഷ് തിവാരി. ദശാബ്ദങ്ങളായി ഇന്ത്യ സമാധാനത്തിന് വേണ്ടി ശ്രമിച്ചെങ്കിലും പാകിസ്ഥാൻ മറുപടിയായി നൽകിയത് ഭീകരാക്രമണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി (Manish Tewari India-Pakistan Talks). പാകിസ്ഥാൻ തങ്ങളുടെ മണ്ണിലെ ഭീകരവാദ സൗകര്യങ്ങൾ പൂർണ്ണമായും തകർത്തു എന്നതിന് വ്യക്തമായ തെളിവ് നൽകുന്നത്...
ഇസ്‌ലാമാബാദ്: കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിലും വെടിനിർത്തൽ നടപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ട്രംപിനെ 'സമാധാനത്തിന്റെ ദൂതൻ' എന്ന് വിശേഷിപ്പിച്ച ഷെരീഫ്, അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലിനോട് പാകിസ്താൻ എന്നും കടപ്പെട്ടിരിക്കുമെന്നും കൂട്ടിച്ചേർത്തു (Shehbaz Sharif Trump India-Pakistan ceasefire)....
ഉത്തർപ്രദേശിലെ മൗ ജില്ലയിലുള്ള എസ്ബിഐ എടിഎം കൗണ്ടർ ഒരു യുവാവ് ഉറക്കത്തിനായി ഉപയോഗിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടിയാണ്...