സ്റ്റോക്ക്ഹോം: കുടിയേറ്റക്കാരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി അവരുടെ താമസാനുമതി റദ്ദാക്കാൻ അധികൃതർക്ക് അധികാരം നൽകുന്ന പുതിയ നിയമം സ്വീഡൻ പാർലമെന്റ് പാസാക്കി. കടബാധ്യതകൾ, നികുതി വെട്ടിപ്പ്, അപ്രഖ്യാപിത ജോലി, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം തുടങ്ങിയ 'മോശം പെരുമാറ്റങ്ങൾ' കണക്കിലെടുത്താണ് നടപടി സ്വീകരിക്കുക. നിലവിലുള്ള താമസാനുമതികൾക്കും വരാനിരിക്കുന്ന അപേക്ഷകൾക്കും ഈ നിയമം ബാധകമാണ്. (Sweden Immigration Law)
സെപ്റ്റംബറിൽ...
വാഷിംഗ്ടൺ: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം രണ്ടാം തവണ അധികാരമേറ്റതിന് പിന്നാലെ ഇമിഗ്രേഷൻ തടവുകാരുടെ ആത്മഹത്യാ നിരക്കിൽ ഭയപ്പെടുത്തുന്ന വർദ്ധനവ് ഉണ്ടായതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു (US Suicide Rise Immigration Detainees). 2025 ജനുവരിയിൽ ട്രംപ് സർക്കാർ അധികാരമേറ്റതു മുതൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...