തിരുവനന്തപുരം: നഗരത്തിലെ സ്പാ കേന്ദ്രങ്ങളിൽ വ്യാപകമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി (Trivandrum Spa Raid). സ്റ്റാച്യൂ ജംങ്ഷനിൽ പ്രവർത്തിക്കുന്ന 'സ്പർശൻ സ്പാ' അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി.
സ്പർശൻ സ്പായിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്ന് ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനത്തിനെതിരെ ഉടനടി...
മലപ്പുറം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ കെ.ടി. ജലീൽ രംഗത്ത്....