കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും മുൻ ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നിക്ഷേപകനായ ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി തീകൊളുത്തി മരിച്ച സംഭവത്തെത്തുടർന്നാണ് അറസ്റ്റ്.(Former DCC secretary Sudheer Kumar arrested in Kadathanad Labour...
കോഴിക്കോട്: വടകരയിൽ സഹകരണ സംഘം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ആത്മഹത്യ ചെയ്ത ഞെട്ടിക്കുന്ന സംഭവം ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും (Kadathanad Labor Contract Society scam). കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘത്തെ ഇതിനായി ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പിനെ...
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ (Kadathanad Labor Contract Society scam) കോടികളുടെ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി സഹകരണവകുപ്പിന്റെ കണ്ടെത്തൽ. സൊസൈറ്റിയിൽ ആകെ 2.16 കോടി രൂപയുടെ വ്യാജ ഇടപാടുകളും തട്ടിപ്പും നടന്നതായാണ് സഹകരണവകുപ്പ് നടത്തിയ പ്രത്യേക ഓഡിറ്റിംഗിൽ വ്യക്തമായിട്ടുള്ളത്. സൊസൈറ്റിയിലെ മുൻ കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...