ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയേറ്റി അസ്വാഭാവിക വിവരങ്ങൾ പുറത്ത്. മരണത്തിന് തൊട്ടുമുൻപ് യുവതി കുളത്തിലേക്ക് കൊണ്ടുപോയെന്ന് കരുതുന്ന ക്ഷേത്രവിഗ്രഹം കണ്ടെത്താനായി പോലീസ് തിരച്ചിൽ ശക്തമാക്കി. ഹൈദരാബാദ് സ്വദേശിയായ തേജസ്വിനിയാണ് മരിച്ചത്.(Hyderabad Techie Death Case Bizarre Turn Police Search For Temple Idol Carried By...