റാമല്ല: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അധിനിവേശ സേന നടത്തിയ ക്രൂരമായ വെടിവെപ്പിൽ ഒരേ കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു (West Bank Violence). ദമ്പതികളും അവരുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വടക്കൻ വെസ്റ്റ് ബാങ്കിലെ തുൽക്കറം നഗരത്തിന് സമീപമാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
കൊല്ലപ്പെട്ടവരിൽ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നുവെന്നാണ്...
റാമല്ല: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അധിനിവേശ സേന നടത്തിയ ക്രൂരമായ വെടിവെപ്പിൽ ഒരേ കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു (West Bank Violence). ദമ്പതികളും അവരുടെ...