Helicopter Crash

സൗദി റാസ് തനൂറയിൽ അരാംകോ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം; 14 പേർക്ക് ദാരുണാന്ത്യം | Saudi Aramco Helicopter Crash

റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോ കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് ദുരന്തം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരണപ്പെട്ടതായി സൗദി ഊർജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. (Saudi Aramco Helicopter Crash) മരണപ്പെട്ട 14 പേരും സൗദി പൗരന്മാരാണ്....

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു | Pakistan Army Helicopter Crash

മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം പാകിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീnണു. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു (Pakistan Army Helicopter Crash). സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ എംഐ-17 (Mi-17) ഹെലികോപ്റ്റർ...
- Advertisement -spot_img

Latest News

കേരള വഖഫ് ബോർഡിന് ആശ്വാസം: സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ വലിയ ആശ്വാസം. ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അവസാന വരി സുപ്രീം...
- Advertisement -spot_img