Health Update

സാമ്പത്തിക പ്രതിസന്ധി കാരണം തെറാപ്പി മുടങ്ങി, എങ്കിലും ഈ സീസണിൽ സ്റ്റേജിൽ കയറും: മനസ്സ് തുറന്ന് ഉല്ലാസ് പന്തളം | Ullas Pandalam Stroke Recovery

കൊച്ചി: ജനപ്രിയ ടെലിവിഷൻ പരിപാടികളിലൂടെയും കോമഡി സ്റ്റേജ് ഷോകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഹാസ്യതാരം ഉല്ലാസ് പന്തളം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിലവിലെ കടുത്ത ജീവിത പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറയുന്നു. മസ്തിഷ്‌കാഘാതത്തെ (Ullas Pandalam Stroke Recovery) തുടർന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി തളർന്ന അവസ്ഥയിലാണ് നടനിപ്പോൾ. കഴിഞ്ഞ ഒക്ടോബറിലാണ് ഉല്ലാസിന്റെ അസുഖവിവരം പുറംലോകം...

‘ഇനിയെങ്കിലും എന്നെ ദ്രോഹിക്കാതിരിക്കുക’: കടുത്ത ആരോഗ്യപ്രതിസന്ധി വെളിപ്പെടുത്തി രേണു സുധി | Renu Sudhi

കൊച്ചി : താൻ നേരിടുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി രേണു സുധി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കിടക്കയിൽ എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയാത്ത, അതീവ ഗുരുതരാവസ്ഥയിലാണ് താനെന്നും, ശാരീരികമായ തളർച്ച തന്നെ വല്ലാതെ തളർത്തുന്നുണ്ടെന്നും രേണു വീഡിയോയിലൂടെ പറയുന്നു.(Renu Sudhi emotional video about her health struggles) തീരെ വയ്യ,...

‘ഡോക്ടറെ കണ്ടപ്പോൾ ഇനി കണ്ണട ഉപയോഗിക്കേണ്ടെന്ന് പറഞ്ഞു’: ചിരിയോടെ പിണറായി വിജയൻ | Pinarayi Vijayan Appears Without Spectacles

തിരുവനന്തപുരം : കണ്ണട ഉപയോഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിയോടെ മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈയിടെ നടത്തിയ തിമിര ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കണ്ണട ഒഴിവാക്കിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.(Pinarayi Vijayan Appears Without Spectacles Following Successful Cataract Surgery) ശസ്ത്രക്രിയയ്ക്ക് ശേഷം വായനയ്ക്കും മറ്റും കണ്ണടയില്ലാതെ തന്നെ കാര്യങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ...

ഗുരുവിനെ കാണാൻ ശിഷ്യനെത്തി: ചികിത്സയിലുള്ള അശോക് ഭട്ടാചാര്യയുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞ് ശങ്കർ ഘോഷ് | Ashok Bhattacharya

ശിലിഗുഡി: വീട്ടിൽ വീണ് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും മുതിർന്ന ഇടതുപക്ഷ നേതാവുമായ അശോക് ഭട്ടാചാര്യയെ സന്ദർശിച്ച് മന്ത്രി ശങ്കർ ഘോഷ്. ശനിയാഴ്ച രാത്രി വീട്ടിൽ വെച്ച് തലകറങ്ങി വീണ അശോക് ഭട്ടാചാര്യയെ ഉടൻ തന്നെ ശിലിഗുഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലയിൽ ആറ് തുന്നലുകളുണ്ട്. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്ത്...
- Advertisement -spot_img

Latest News

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈയൊടിക്കുകയും കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകൻ അറസ്റ്റിൽ | Thrissur Attempt to Murder

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...
- Advertisement -spot_img