ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെത്തുടർന്ന് മകന്റെ മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി വീട്ടിലെത്തിച്ച് നിർധന കുടുംബം (Telangana News). ശങ്കരപട്ടണം ഗ്രാമത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്. അസുഖത്തെ തുടർന്ന് മരിച്ച യാകൂബ് എന്ന യുവാവിന്റെ മൃതദേഹമാണ് കുടുംബത്തിന് ഇത്തരത്തിൽ കൊണ്ടുപോകേണ്ടി വന്നത്.
സ്വകാര്യ ആംബുലൻസ് വിളിക്കാൻ ആവശ്യമായ പണം...
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ പെട്ടിയിലെ പണം മോഷണം പോയെന്ന ആരോപണത്തെത്തുടർന്ന് വൻ നടപടികൾ. പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന 40 ജീവനക്കാരെ ക്ഷേത്ര ട്രസ്റ്റ്...