കാലിഫോർണിയ: ബോണി ഡൂൺ ബീച്ചിൽ വിശ്രമിക്കുകയായിരുന്ന രണ്ട് യുവതികൾ തിരമാലയിൽപ്പെട്ട് മരിച്ചു. ഫ്രീമോണ്ട് സ്വദേശികളായ ഹർഷിത നായർ (21), മഹിയിൽ സ്രാൻ (20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ബീച്ചിലെ 'കീഹോൾ' എന്നറിയപ്പെടുന്ന ഭാഗത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.(Two Students Die After Being Swept Away By Waves...
കാലിഫോർണിയ: ബോണി ഡൂൺ ബീച്ചിൽ വിശ്രമിക്കുകയായിരുന്ന രണ്ട് യുവതികൾ തിരമാലയിൽപ്പെട്ട് മരിച്ചു. ഫ്രീമോണ്ട് സ്വദേശികളായ ഹർഷിത നായർ (21), മഹിയിൽ സ്രാൻ (20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്....