ഹാമിർപൂർ (യു.പി): ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുനാ നദിയിൽ ബോട്ട് മുങ്ങി ആറുപേരെ കാണാതായി (Hamirpur Boat Accident). ഘടംപൂരിൽ നിന്നും ഒമ്പത് യാത്രക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാണാതായവരിൽ ഒരു സ്ത്രീയും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
പതിവ് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക്...
ചെന്നൈ: വിവാദ പരാമർശ കേസിൽ ചോദ്യം ചെയ്യലിന് ശേഷം ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം ലഭിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തെ...