Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

Hacked

കണ്ണൂരിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ: കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിൽ മൃതദേഹം| Hacked

കണ്ണൂർ: ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ മരിച്ചനിലയിൽ. പെരിങ്ങാല സ്വദേശി കൊന്നാങ്കൽ രാഘവനെ (76) മകൻ സനൽ (45) ആണ് ആക്രമിച്ചത്. തുടർന്ന് സനലിനെ കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Son who hacked his father in Kannur found dead) ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. സനൽ...

സേലത്ത് അധ്യാപികയെ സ്‌കൂളിൽ കയറി വെട്ടിക്കൊന്നു: മകളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഭർത്താവും ജീവനൊടുക്കി | Hacked

സേലം: തമിഴ്‌നാട്ടിലെ സേലത്ത് ഗവൺമെന്റ് സ്‌കൂൾ അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്ന ശേഷം മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഓമലൂരിന് സമീപത്തെ കമലാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ശ്രീവിദ്യ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിജയമുരുകൻ, മകൾ അശോക ശിവസുന്ദരി എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.(Teacher hacked to death in...

ചായ നൽകാൻ വൈകി: മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയിൽ | Hacked

മലപ്പുറം: നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. കരുളായി കൂറ്റമ്പാറ സ്വദേശിനി രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്തു.(Mother-in-law hacked daughter-in-law to death in Malappuram) തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രജിതയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ആക്രമണം നടന്നത്....
- Advertisement -spot_img

Latest News

താമരശേരി ചുരത്തിൽ വീതികൂട്ടൽ പ്രവൃത്തി; മൾട്ടി ആക്സിൽ ലോറികൾക്കും വലിയ വാഹനങ്ങൾക്കും കടുത്ത നിയന്ത്രണം, വഴിതിരിച്ചുവിടും | Thamarassery Churam traffic diversion

കോഴിക്കോട്‌: വയനാട് ചുരത്തിലെ (താമരശേരി ചുരം) റോഡ് വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി (Thamarassery Churam traffic diversion). നവീകരണ...
- Advertisement -spot_img