ഇതുവരെ പക്ഷിപ്പനി ബാധിക്കാത്ത ഏക ഭൂഖണ്ഡമായ ഓസ്‌ട്രേലിയയിൽ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് (Australia H5N1 Bird Flu). പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കേപ് ല ഗ്രാൻഡ് നാഷണൽ പാർക്കിൽ നിന്ന് കണ്ടെത്തിയ 'ബ്രൗൺ സ്കുവ' എന്ന ദേശാടന പക്ഷിക്കാണ് എച്ച്5 ഏവിയൻ ഇൻഫ്ലുവൻസ ബാധിച്ചതായി സംശയിക്കുന്നത്. രോഗബാധയുടെ ഉറവിടവും തീവ്രതയും സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നു...
കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു (Wayanad rain holiday)....