ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയ എൻ.ഡി.എ സ്ഥാനാർത്ഥിക്കും ബിജെപി നേതാക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം. മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.(H Salam says he will consider legal battle against insults)
ബിജെപി നേതാക്കൾക്ക് പുറമെ യു.ഡി.എഫ് സ്ഥാനാർത്ഥിയും തന്നെയും പാർട്ടി പ്രവർത്തകരെയും...
ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീക്ഷണി (G Sudhakaran). സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തിൽ പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകി.
സിപിഎം പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗമാണ് പ്രദീപ് കുമാർ. ദീർഘകാലമായി...
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ മാനനഷ്ടക്കേസുമായി ഡിവൈഎഫ്ഐ (G Sudhakaran). തനിക്കെതിരെ അപ്പകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ജി. സുധാകരന് വക്കീൽ നോട്ടീസയച്ചു. പ്രസ്താവന തിരുത്തി പരസ്യമായി ക്ഷമാപണം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
ഒരു ടെലിവിഷൻ...
ലണ്ടൻ: പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർക്കെതിരെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ പടയൊരുക്കം. സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട്...