തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് തിരക്കില്ലാതെ സുഗമമായി ദർശനം നടത്തുന്നതിനായി ദേവസ്വം ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ നിർവ്വഹിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഓൺലൈൻ ദർശന സൗകര്യം ലഭ്യമാവുക.(Guruvayur Temple Virtual Queue Darshan System Launched...
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമടക്കം നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് സംഭവം...