കാബൂൾ: പാകിസ്താന്റെ F-16 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന അഫ്ഗാനിസ്ഥാന്റെ അവകാശവാദം വ്യാജമാണെന്ന് റിപ്പോർട്ടുകൾ (F-16 Shot Down Fake News). എക്സ് പ്ലാറ്റ്‌ഫോമിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനായ 'ഗ്രോക്ക്' (Grok) ആണ് ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനം തകർത്തെന്ന രീതിയിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
അഫ്ഗാനിസ്ഥാൻ പ്രതിരോധത്തിന്റേതെന്ന പേരിൽ...
പാരിസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'നും ഉടമ എലോൺ മസ്കിനുമെതിരെ കടുത്ത നിയമനടപടികളുമായി ഫ്രാൻസ് (Elon Musk- X Paris office raid). കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, വ്യാജ ഡീപ് ഫേക്ക് ദൃശ്യങ്ങൾ നിയന്ത്രിച്ചില്ല തുടങ്ങിയ കുറ്റങ്ങൾാരോപിച്ചാണ് ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ മസ്കിന് സമൻസ് അയച്ചത്.
പാരിസിലെ എക്സ് ഓഫീസുകളിൽ ചൊവ്വാഴ്ച അധികൃതർ മിന്നൽ പരിശോധന...
ടെഹ്‌റാൻ/വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിനാശകരമായ ഭീഷണികൾക്ക് പിന്നാലെ യുഎസുമായുള്ള എല്ലാവിധ ചർച്ചകളും നയതന്ത്ര ബന്ധങ്ങളും ഇറാൻ ഉപേക്ഷിച്ചു (Iran US Diplomatic Relations...