കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ സമഗ്ര വികസനത്തിന് കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പശ്ചിമബംഗ ദിവസ്' ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് അയച്ച കത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തടസ്സപ്പെട്ടിരുന്ന വികസന പദ്ധതികൾക്കായി 40,000 കോടി രൂപ ഇതിനോടകം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.(PM Modi Assures Full Central Support...
ന്യൂഡൽഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച ഓഗസ്റ്റ് 10-ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായില്ലെങ്കിൽ റെയിൽ രോക്കോ, റാസ്ത രോക്കോ, ജയിൽ ഭരോ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകി.(Samyukta...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാനുള്ള വ്യഗ്രതയിൽ ഇന്ത്യയുടെയും ജനങ്ങളുടെയും നേട്ടങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചു. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.(Nirmala Sitharaman Accuses Rahul Gandhi Of Undermining India Achievements)
കോവിഡ് മഹാമാരി, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയ വലിയ...