തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,850 രൂപയിലാണ് വ്യാപാരം നടക്കുന്നത്.(Gold Price In Kerala Decreases By 200 Rupees Today)
കഴിഞ്ഞ ശനിയാഴ്ച ഒറ്റയടിക്ക്...
കൊച്ചി : തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം കേരളത്തിൽ സ്വർണവിലയിൽ വൻ വർധനവ്. വിപണിയിൽ പ്രതീക്ഷിച്ച ഇടിവ് സംഭവിക്കാതെ പവന് 2,160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 1.08 ലക്ഷം രൂപ കടന്നു.(Gold Price In Kerala Surges By Over Two Thousand...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞ് വില 1,06,800 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 രൂപയായി. (Gold Price In Kerala Drops Significantly In Two Days)
ബുധനാഴ്ച മാത്രം ഒരു പവൻ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 135 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1080 രൂപയുടെ കുത്തനെയുള്ള വർധനവാണ് ഉണ്ടായത്.(Gold Price Increases in Kerala Today)
ഇന്നത്തെ വിലനിലവാരമനുസരിച്ച്, ഒരു ഗ്രാം സ്വർണം വാങ്ങാൻ 14,040 രൂപയിലധികം നൽകേണ്ടി വരും. പണിക്കൂലിയും നികുതിയും ഉൾപ്പെടെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. പവന് 760 രൂപ കുറഞ്ഞതോടെ വില 1,11,240 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. സ്വർണ്ണത്തിന്റെ മറ്റ് കാരറ്റ് വിഭാഗങ്ങളിലും സമാനമായ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.(Gold Price in Kerala Drops Significantly Today)
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നതാണ് സ്വർണ്ണവിലയിലെ ഈ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ്ണ വ്യാപാരം നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. പവന് 1,12,000 രൂപ, ഗ്രാമിന് 14,000 രൂപ എന്നിങ്ങനെയാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price In Kerala Remains Steady At Monthly Low)
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങളൊന്നും...
തിരുവനന്തപുരം: മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരായ കെ.ആർ. മീരയും ഹരിത സാവിത്രിയും തമ്മിലുള്ള 'കലാച്ചി - സിൻ' നോവലുകളുടെ കോപ്പിയടി വിവാദം ഒടുവിൽ നിയമപോരാട്ടത്തിലേക്ക്...