Gold price hike Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്: പവന് ഇന്ന് 560 രൂപ വർധിച്ചു | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപയുടെ വർധനവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,760 രൂപയായി ഉയർന്നു.(Gold Price Surges In Kerala Sovereign Price Reaches Record Highs) ഗ്രാമിന് ആനുപാതികമായി 70 രൂപയുടെ വർധനവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,220...

സ്വർണ്ണവിലയിൽ കുതിപ്പ്: പവന് ഇന്ന് 320 രൂപ വർധിച്ചു | Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. വിപണിയിൽ സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. സ്വർണ്ണം ഗ്രാമിന് 13,430 രൂപയിലും പവന് 1,07,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.(Kerala Gold Price Today June 22 2026) കഴിഞ്ഞദിവസം ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു വില. സ്വർണ്ണവിലയിലെ ഈ...

രൂപയ്ക്ക് വീണ്ടും റെക്കോർഡ് തകർച്ച; ഡോളറിനെതിരെ 95.80-ൽ, സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടം | Indian Rupee Record Fall

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദങ്ങളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡ് തകർച്ചയിലേക്ക് വീണു (Indian Rupee Record Fall). ഡോളറിനെതിരെ രൂപയുടെ മൂല്യം 95.80 എന്ന നിരക്കിലെത്തി. ഈ വർഷം മാത്രം രൂപയ്ക്ക് 6.02 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൂഡോയിൽ വില വർദ്ധനയെത്തുടർന്ന് ഇന്ധന ഇറക്കുമതിക്കായി വലിയ തുക ചെലവാകുന്നത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിൽ...

ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണ്ണ വിലയിൽ വൻ വർധനവ്: പവന് ഒറ്റയടിക്ക് 10,200 രൂപ കൂടി ! | Gold price hike Kerala

തിരുവനന്തപുരം: സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണവിപണിയിൽ വൻ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് പവന് 10,200 രൂപ വർധിച്ച് വില 1,23,120 രൂപയിലെത്തി. ഗ്രാമിന് 1,275 രൂപ...
- Advertisement -spot_img

Latest News

പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു | Pune Pimpri Malayali family death

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Pune Pimpri Malayali family death). തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ...
- Advertisement -spot_img