Global Oil Trade Crisis

യുഎഇ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ പിടിച്ചെടുത്തു; ഇറാൻ സമുദ്രപരിധിയിലേക്ക് കൊണ്ടുപോകുന്നതായി റിപ്പോർട്ട് | Ship Seized UAE Coast

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ കിഴക്കൻ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ അജ്ഞാതർ പിടിച്ചെടുത്തതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു ( Ship Seized UAE Coast). യുഎഇ തുറമുഖമായ ഫുജൈറയ്ക്ക് വടക്കുകിഴക്കായി 38 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ പിടിച്ചെടുത്തത്. നിലവിൽ ഈ കപ്പൽ ഇറാന്റെ സമുദ്രപരിധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ്...

‘സ്നേഹസ്പർശം’: ഹോർമുസ് കടലിടുക്കിലെ US – ഇറാൻ ഏറ്റുമുട്ടലിൽ ട്രംപ്, വീണ്ടും യുദ്ധകാഹളം | US Iran Exchange Fire In Strait Of Hormuz

ടെഹ്‌റാൻ: മാസങ്ങൾ നീണ്ടുനിന്ന സമാധാന ശ്രമങ്ങളെ അപ്രസക്തമാക്കി ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ-ഇറാൻ സേനകൾ തമ്മിൽ മിസൈൽ ഏറ്റുമുട്ടൽ. മൂന്ന് അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ബോട്ടുകളെയും ആക്രമണകാരികളെയും തകർത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ ഉടൻ ചർച്ചകൾക്ക് തയ്യാറായി കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(US...
- Advertisement -spot_img

Latest News

മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം: അടിപിടിക്കിടെ വീണ് യുവാവ് മരിച്ചു, വധശ്രമത്തിന് കേസ് | Malappuram Youth Dies In Scuffle

മലപ്പുറം: മുന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ യുവാവ് മരിച്ചു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...
- Advertisement -spot_img