വാഷിങ്ടൺ: കൃത്രിമബുദ്ധി രംഗത്തെ വൻ നിക്ഷേപങ്ങൾ ഫലം കാണുന്നുവെന്ന സൂചന നൽകി മൈക്രോസോഫ്റ്റ്. ക്ലൗഡ് സേവനമായ അസ്യൂറിന്റെ (Azure) വരുമാനത്തിൽ പ്രതീക്ഷിച്ചതിലും ഉയർന്ന വളർച്ച രേഖപ്പെടുത്തിയതോടെ കമ്പനിയുടെ ഓഹരികൾ മണിക്കൂറുകൾക്ക് ശേഷമുള്ള വ്യാപാരത്തിൽ 8 ശതമാനത്തിലധികം ഉയർന്നു. എഐ രംഗത്തെ വൻ ചെലവുകൾ ലാഭത്തിലേക്ക് മാറുമോയെന്ന നിക്ഷേപകരുടെ ആശങ്കകൾക്ക് കമ്പനിയുടെ പുതിയ സാമ്പത്തിക കണക്കുകൾ...
ഹോക്കി ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ പുതിയ ജേഴ്സി പുറത്തിറക്കി. എന്നാൽ പതിവായി ടീമിന്റെ അടയാളമായി മാറിയിരുന്ന നീല നിറത്തിന് പകരം ഓറഞ്ച് നിറം...