Glasgow 2026

കോമൺവെൽത്ത് ഗെയിംസ്: റിഷികാന്ത് സിങ് ചനംബാമിക്ക് വെള്ളി; ഇന്ത്യയുടെ രണ്ടാം മെഡൽ | Rishikanta Singh Chanambam

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു (Rishikanta Singh Chanambam). പുരുഷന്മാരുടെ 60 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ റിഷികാന്ത് സിങ് ചനംബാം വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടായി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആകെ 264 കിലോഗ്രാം ഉയർത്തിയാണ് റിഷികാന്ത് രണ്ടാം സ്ഥാനം ഉറപ്പിച്ചത്....

ഗെയിംസ് റെക്കോർഡ് തകർത്ത് മീരാഭായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം | Mirabai Chanu Commonwealth Games 2026

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ അക്കൗണ്ട് തുറന്ന് ഭാരോദ്വഹന താരം മീരാഭായ് ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡ് തകർത്ത പ്രകടനത്തോടെയാണ് മീരാഭായ് ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ സ്വന്തമാക്കിയത്. ഗ്ലാസ്‌ഗോയിൽ നടന്ന ഫൈനലിൽ എതിരാളികളെ പിന്നിലാക്കി ആധികാരിക പ്രകടനമാണ് മീരാഭായ് പുറത്തെടുത്തത്. മത്സരത്തിനിടെ ഗെയിംസ് റെക്കോർഡും തിരുത്തിക്കുറിച്ച താരം...
- Advertisement -spot_img

Latest News

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് | Kuttippuram bus accident

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...
- Advertisement -spot_img