ഇൻഡോർ: അപകടത്തിൽ മകൾ നഷ്ടപ്പെട്ട ആഴമേറിയ ദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ മാതൃക ഉയർത്തിപ്പിടിച്ച് ഇൻഡോറിലെ ഒരു കുടുംബം (Indore eye donation). ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കൗമാരക്കാരിയുടെ നേത്രങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചതോടെ രണ്ട് വ്യക്തികൾക്ക് പുതുവെളിച്ചം ലഭിക്കും.
ഇൻഡോറിലാണ് സംഭവം നടന്നത്. കൗമാരക്കാരന്റെ മരണശേഷം ദുഃഖത്തിലാണ്ട കുടുംബാംഗങ്ങളെ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്...