ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വില കുത്തനെ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലും വില പുതുക്കണമെന്നാണ് കമ്പനികളുടെ വാദം.(Will fuel prices increase in the country? Oil companies put pressure on the...
ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം ഇന്ധനങ്ങളുടെയും വാണിജ്യ പാചകവാതകത്തിന്റെയും വിലയിൽ വൻ വർദ്ധനവ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങളുടെ പ്രീമിയം പെട്രോൾ വകഭേദമായ XP100, പ്രീമിയം ഡീസലായ എക്‌സ്‌ട്രാ ഗ്രീൻ എന്നിവയുടെ വിലയാണ് വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.(IOCL hikes fuel prices by a huge margin, Prices of...
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർദ്ധിപ്പിച്ചത്. രാജ്യത്തുടനീളം 6,660 ഔട്ട്ലെറ്റുകളുള്ള നായാര വില വർദ്ധിപ്പിച്ചെങ്കിലും മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.(Nayara Energy hikes fuel prices, Petrol increased...
കൊളംബോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനവിലയിൽ 25 ശതമാനം വർദ്ധനവ് വരുത്തി. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് രാജ്യം വില ഉയർത്തുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണ ഇറക്കുമതി തടസ്സപ്പെട്ടതാണ് ശ്രീലങ്കയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.(Fuel prices increased by 25% in Sri Lanka, Country faces...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ധനത്തിന്റെ ചില്ലറ വിൽപന വില ഉയർത്താതെ ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് സർക്കാരിന്റെ തീരുമാനം.(Fuel prices will not increase in India, says Central Government)
ഫെബ്രുവരി മാസത്തിലും ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി...
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാൻ ജനതയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച് ഇന്ധനവിലയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 രൂപ വീതമാണ് വർദ്ധിപ്പിച്ചത്. പശ്ചിമേഷ്യയിൽ ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ യുദ്ധം രൂക്ഷമായത് ആഗോള എണ്ണ വിപണിയെ ബാധിച്ചതാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിൽ.(Fuel prices soar...
ചെന്നൈ: തമിഴ് രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായൊരു ദിവസമാണ് ഇന്ന്. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന് രാവിലെ 9:30-ന് നിയമസഭയിൽ നടക്കും. 233 അംഗ...