തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി പരത്തിക്കൊണ്ട് തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിലുള്ള പ്രമുഖ ബേക്കറിയിൽ വിറ്റ ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി (Shigella bacteria Thiruvananthapuram). കാട്ടാക്കടയിലെ 'കാർത്തിക ബേക്കറി'യിൽ വിൽപനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന ഓറഞ്ച് ജ്യൂസിന്റെ സാമ്പിളിലാണ് മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ മെയ് 29-നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കാട്ടാക്കട...
ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുവരുന്ന വീഴ്ചകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പരീക്ഷകൾ പൂർണ്ണമായും ഓൺലൈനായി മാറ്റുന്നതിനെക്കുറിച്ചും വിദ്യാർത്ഥികളുടെ വിവരങ്ങൾ...