ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യമായ എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ രാജ്യവ്യാപകമായി സജീവമാകുന്നു. കേവലമൊരു ശമ്പള പരിഷ്കരണത്തിനപ്പുറം, ചില മുതിർന്ന ഉദ്യോഗസ്ഥർക്ക് 400 ശതമാനത്തിലധികം ശമ്പള വർദ്ധനവ് വരെ ഉറപ്പാക്കാവുന്ന തരത്തിലുള്ള നിർണ്ണായക നിർദ്ദേശങ്ങളാണ് ഇപ്പോൾ കമ്മീഷന് മുന്നിൽ എത്തിയിരിക്കുന്നത് (8th Pay Commission Salary Hike). ഇന്ത്യൻ റെയിൽവേ...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യമായ എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ രാജ്യവ്യാപകമായി സജീവമാകുന്നു. കേവലമൊരു ശമ്പള പരിഷ്കരണത്തിനപ്പുറം, ചില മുതിർന്ന ഉദ്യോഗസ്ഥർക്ക്...