Fishing Ban

കേരളത്തിൽ മഴ തുടരുന്നു: 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala rain

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Kerala rain, IMD issues rain alerts for Kerala as heavy showers continue) ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ...

കേരളത്തിൽ മഴ തുടരുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദേശം | Kerala Weather Alert

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Kerala Weather Alert Heavy Rain And Fishing Ban In Force) ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

കേരളത്തിൽ തീവ്രമഴ മുന്നറിയിപ്പ്: ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് | Heavy Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.(Heavy Rain Alert Issued In Kerala Orange Alert Declared In...

സംസ്ഥാനത്ത് മഴ തുടരുന്നു: 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം | Kerala Rain Alert

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്തെത്തുടർന്ന് സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Kerala Rain Alert, Yellow Alert Issued For Five Kerala Districts Due To Heavy Rain) ഇന്നും നാളെയും മലപ്പുറം, കോഴിക്കോട്,...
- Advertisement -spot_img

Latest News

പരീക്ഷാ ക്രമക്കേടും CJP സമരവുമടക്കം ഉന്നയിക്കും: പാർലമെൻ്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം | Parliament session protest

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ, രാമക്ഷേത്ര സംഭാവന വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷ നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...
- Advertisement -spot_img