തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15-ഓടെയാണ് സംഭവം. പോലീസ് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു.(Vehicles caught fire at Pangode police station, 6 bikes burnt)
ആറ് ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു. ഓട്ടോറിക്ഷയ്ക്ക് ഭാഗികമായി തീപിടിച്ചു. തീ...
തിരുവനന്തപുരം: കഠിനമായ ചൂടിൽ മലയോര മേഖലകൾ കാട്ടുതീ ഭീഷണിയിലായതോടെ നാട്ടുകാർ ഭീതിയിൽ. കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി.(Fire breaks out in Kudappanamoodu area)
നെല്ലിക്കാമല ഭാഗത്തുണ്ടായ തീപിടുത്തത്തിന് കാരണം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയെത്തി റെഹീ നിയന്ത്രണവിധേയമാക്കിയിരുന്നു.
കോട്ടയം: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പൊന്തക്കാട്ടിൽ ഓടിമറഞ്ഞ ഗൃഹനാഥനെ സാഹസികമായി കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. വേളൂർ സ്വരമുക്ക് ഭാഗത്താണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Kottayam police rescues the man who set himself on fire)
ഫെബ്രുവരി പത്താം തീയതി രാത്രി 9.30-ഓടെയാണ് സംഭവം. മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നു...
മലപ്പുറം: തിരൂർ പറവണ്ണ പുത്തങ്ങാടിയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ വീടും മദ്‌റസയും പൂർണ്ണമായും ചാരമായി. കളരിക്കൽ പാത്തുമോളുടെ ഓലമേഞ്ഞ വീടും സമീപത്തുള്ള സിറാജുൽ ഉലൂം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ താൽക്കാലിക മദ്‌റസയുമാണ് നശിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.(House and madrasa gutted in Fire in Tirur)
സമീപത്തെ പറമ്പിൽ നിന്ന് പടർന്ന്...
തിരുവനന്തപുരം: കുന്നുകുഴിയിലെ എകെജി സെന്ററിന് സമീപത്തുള്ള സരോജിനി വിലാസം എന്ന വീട്ടിൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. ക്രിസ്തുദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ട് മുറികളിലാണ് തീ പടർന്നത്.(A house near the AKG Center caught fire)
ഏകദേശം 60,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തലിൽ ഫയർഫോഴ്‌സ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്...
തൃശൂർ: വടക്കഞ്ചേരി ആറുവരി പാതയ്ക്ക് സമീപം മുളയം റോഡിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻ തീപിടുത്തമുണ്ടായി. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് സാധനങ്ങളിലേക്കും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടർന്നതോടെ പ്രദേശം കറുത്ത പുകയാൽ മൂടപ്പെട്ടു.(Fire breaks out at scrap shop in Thrissur, Refrigerator and other items explode)
തീ പടർന്നതോടെ...
കോഴിക്കോട്: മാങ്കാവിൽ റോഡരികിലെ കെട്ടിടത്തിലെ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മാങ്കാവ് - ആഴ്ചവട്ടം റോഡരികിലെ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ് സംഭവം. മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.(Fire in building in Kozhikode, Burnt male body found inside room)
വ്യാഴാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡരികിലെ കെട്ടിടത്തിൽ നിന്നും തീയും പുകയും...
കടലൂർ: തമിഴ്‌നാട്ടിലെ കടലൂരിൽ മരുമകളും കാമുകനും ചേർന്ന് 64-കാരനായ ഭർതൃപിതാവിനെ നടുറോഡിൽ വെച്ച് തീകൊളുത്തി കൊന്നു. കടംപുലിയൂർ സ്വദേശി രാജേന്ദ്രനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജേന്ദ്രൻ ശനിയാഴ്ച കടലൂർ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്.(Daughter-in-law and lover set father-in-law on fire...
മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 'ഫ്‌ളൈ വീൽസ്' എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks out at workshop in Malappuram, 26 bikes destroyed)
വർക്ക് ഷോപ്പിന് സമീപം പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയിലേക്കും തീ പടർന്നു...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയത് തിരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന് കരുതിയതിനാലാണെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി (AK Antony Interview). ഇടതുമുന്നണിയിലും എൻ.ഡി.എയിലും ഇപ്പോഴും...