Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

Fee Regulation Committee

MBBS അധിക ഫീസ് മടക്കി നൽകണമെന്ന നിർദേശം: സർക്കാർ നിയമോപദേശം തേടും, സ്വാശ്രയ മാനേജ്മെന്റുകളുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും | NMC Directive For MBBS Fee Refund

തിരുവനന്തപുരം : നാലര വർഷത്തെ എംബിബിഎസ് കോഴ്‌സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്ന പതിവ് നിർത്തലാക്കണമെന്നും, അധികമായി ഈടാക്കിയ ആറു മാസത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ നിയമോപദേശം തേടും. ഇന്ന് ആരോഗ്യമന്ത്രി സ്വാശ്രയ മാനേജ്‌മെൻറുകളുമായി ചർച്ച നടത്തും.(NMC Directive...

MBBS അധിക ഫീസ് തിരികെ നൽകണം: NMC നിർദ്ദേശം ചർച്ച ചെയ്യാൻ സർക്കാർ അടിയന്തര യോഗം വിളിച്ചു | MBBS Excess Fee Refund

തിരുവനന്തപുരം: എംബിബിഎസ് കോഴ്‌സിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കുന്ന ആറു മാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികൾ...
- Advertisement -spot_img

Latest News

‘ആരുടെ യോഗമാണെന്നോ ആര് വിളിച്ചുചേർത്തെന്നോ അറിയില്ല, ഓപ്പറേഷൻ തൂഫാൻ നടപടികളുടെ യോഗം വിളിക്കാനുള്ള ചുമതല പൊലീസ് ഉദ്യോഗസ്ഥർക്കാണ്’: K സുധാകരനെ തള്ളി ആഭ്യന്തര മന്ത്രി | K Sudhakaran

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ കെ. സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗം വലിയ വിവാദത്തിലേക്ക്. യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും, ഇത്തരം യോഗങ്ങൾ വിളിക്കേണ്ടത് പൊലീസ്...
- Advertisement -spot_img