2008 മെയ് 16 ന് ഇന്ത്യയിലെ നോയിഡയിൽ 13 വയസ്സുള്ള ആരുഷി തൽവാറിനെ അവളുടെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, അധികാരികൾ ഉടൻ തന്നെ ഉത്തരങ്ങൾക്കായി അവളുടെ മാതാപിതാക്കളിലേക്ക് തിരിഞ്ഞു. കഴുത്തറുത്ത് ആത്മഹത്യ ചെയ്യുന്നത് അപൂർവമായതിനാൽ, അത് ഒരു കൊലപാതകമാണെന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു.(Noida double murder case )
പക്ഷേ, തുടർന്നുള്ള അന്വേഷണം ലളിതമായിരുന്നില്ല....
ജാതി വെറി ഇന്ത്യയെ അടക്കിവാണ കാലം. സവർണ്ണർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തിങ്ങി വസിചിരുന്ന, ജാതിയുടെ പേരിൽ മനുഷ്യരക്തത്തിന് വരെ വിലയിട്ടിരുന്ന ഒരു ഗ്രാമം. അവിടേക്ക് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടികൊണ്ടു വരുന്നു. ആ പെൺകുട്ടിയെ മൂന്നാഴ്ചയോളം അവിടെവച്ച് പല തവണ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. തുടർന്ന്, നഗ്നായാക്കി ആ...
പരമ്പര കൊലയാളികൾ എന്നും നാടിനും മനസിനും ഒരു ഭീഷണിയായിരുന്നു. പിടിക്കപ്പെടാത്തവരെ കുറിച്ചോർത്ത് ഇന്നും ഭയക്കുന്നവർ ഉണ്ട്. ദി ഹ്വാസോങ് സ്ട്രാങ്‌ലർ, ദി കൊറിയൻ സോഡിയാക് കില്ലർ എന്നൊക്കെ അറിയപ്പെടുന്ന ലീ ചൂൺ-ജെ , 1994-ൽ തൻ്റെ ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു ദക്ഷിണ കൊറിയൻ പരമ്പര കൊലയാളിയാണ് (Lee Choon-jae the Hwaseong Murderer)....
2004, ആഗസ്റ്റ് 13, നാഗ്പൂരിലെ കോടതി വളപ്പ്. ഇരുന്നൂറോളം വരുന്ന സ്ത്രീകൾ, അന്ന് വരെ നിലനിന്നിരുന്ന സ്ഥിതിഗതികളെ തന്നെ വെല്ലുവിളിച്ചു കൊണ്ട്, അക്കു യാദവെന്ന (Akku Yadav) കൊടുംകുറ്റവാളിയെ തങ്ങളുടെ കറിക്കത്തി കൊണ്ട് കീറി മുറിച്ചു. അവരുടെ ചേരിയെ ഉരുക്കുമുഷ്ടി കൊണ്ട് ഭരിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ ആ നിർഭയ സ്ത്രീകൾ കൊലപ്പെടുത്തി.
അക്കു യാദവെന്ന...
ലോകത്തിലെ ഏറ്റവും അപൂർവ കാഴ്ചകളിൽ ഒന്നാണ് ചൈനയിലെ പാൻജിൻ റെഡ് ബീച്ച്. ഇത് ലിയോണിംഗ് പ്രവിശ്യയിലെ ലിയോഹെ നദിയുടെ തീരത്തുള്ള ഒരു വലിയ തണ്ണീർത്തടത്തിലാണ് സ്ഥിതി ചെയ്യുന്നത് (Panjin Red sea beach). 132 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ തീരദേശ പ്രകൃതി സംരക്ഷണ കേന്ദ്രം 260-ലധികം ഇനം പക്ഷികളുടെയും 399 മറ്റ് ജന്തുക്കളുടെയും...
ഭൂമിക്ക് അവസാനമുണ്ടോ, അങ്ങനെയെങ്കിൽ എവിടെയാകും ഭൂമി അവസാനിക്കുക ? ഒരൽപ്പം കുഴപ്പിക്കുന്നതാണ് ഈ ചോദ്യമെങ്കിലും ഭൂമിയുടെ അവസാനത്തിലേക്ക് ഒന്ന് പോയല്ലോ. ലോകത്തിലെ അവസാന നഗരമായ ഉഷുവായ (Ushuaia). ഈ കൊച്ചു നഗരം ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ഉള്ളത്, ഉഷുവായ പിന്നിട്ടാൽ പിന്നെ അന്റാർട്ടിക്കായാണ് അത് കൊണ്ട് തന്നെ ഈ നഗരത്തെ ലോകത്തിലെ അവസാന...
പൂനെയിലെ തിരക്കേറിയ നഗരദൃശ്യങ്ങളുടെ തിരക്കിനിടയിൽ സംസ്കാരത്തെയും ചരിത്രത്തെയും ഒരുപോലെ നെഞ്ചിലേറ്റിയ ക്ഷേത്രമാണ് പാതാളേശ്വര ഗുഹാക്ഷേത്രം (Pataleshwar Cave Temple). ആധുനിക ലോകത്തിന്റെ തിരക്കിട്ട ജീവിതത്തിൽ നിന്നും മാറി ക്ഷേത്രം സന്ദർശിക്കുന്ന ഓരോ ഭക്തരെയും പ്രാചീന പൈതൃകത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. അതിമനോഹരമായ ശിലാ ഘടനകളാലും നന്ദി മണ്ഡപത്താലും ഏറെ പ്രശസ്തമാണ് പാതാളേശ്വര ഗുഹാക്ഷേത്രം.
മഹാരാഷ്ട്രയിലെ പൂനെയിൽ സ്ഥിതി...
നരകം.. സാത്താനിസം.. ക്രിസ്തീയ വിശ്വാസത്തിൽ നിന്നുള്ള ഒരു വ്യക്തിയായ സാത്താനെ ആരാധിക്കുന്നതാണ് സാത്താനിസം. സാത്താൻ സാധാരണയായി പിശാച് അല്ലെങ്കിൽ ലൂസിഫർ എന്നും അറിയപ്പെടുന്നു.(What is Satanism?) കുറഞ്ഞത് 20-ാം നൂറ്റാണ്ട് മുതൽ, വിവിധ പുതിയ മതങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അവയുടെ അനുയായികൾ സാത്താനിസ്റ്റുകളോ ലൂസിഫേറിയൻമാരോ ആണെന്ന് പരസ്യമായി തിരിച്ചറിയപ്പെട്ടതാണ്. അങ്ങനെ ചെയ്യുന്നതിനുള്ള അവരുടെ കാരണങ്ങളും അവരുടെ...
ഹിമാലയം എന്നും നിഗൂഢതകളുടെ കലവറയാണ്. മഞ്ഞുമൂടിയ താഴ്‌വരകളും ആകാശത്തെ മുട്ടിനിൽക്കുന്ന കൊടിമുടികളും ഇന്നും മനുഷ്യനും ശാസ്ത്രത്തിനും പൂർണ്ണമായി വെളിപ്പെടുത്താത്ത ഒട്ടേറെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്നു. അത്തരമൊരു നിഗൂഢതയുടെ കേന്ദ്രബിന്ദുവാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള രൂപ്കുണ്ഡ് (Roopkund) തടാകം. അഞ്ഞൂറിലധികം മനുഷ്യ അസ്ഥികൂടങ്ങൾ ചിതറിക്കിടക്കുന്ന ഈ ഗ്ലേഷ്യൽ തടാകം ലോകമെമ്പാടും 'അസ്ഥികൂട തടാകം' (Skeleton Lake) എന്ന...
2019 ൽ ഗുജറാത്തിലെ വന്ദേ ഭാരത് ട്രെയിനിൽ നിന്ന് ഒരു സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടു. അഹമ്മദാബാദ് റെയിൽവേ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ, പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ മോഷ്ടിച്ച സ്യൂട്ട്കേസുമായി ഒരു യുവാവിനെ കണ്ടു.(Shahbaz Ali the criminal) തുടർന്ന് റെയിൽവേ റിസർവേഷൻ വിഭാഗം അയാളെക്കുറിച്ച് അന്വേഷിച്ചു. സീറ്റ് ബുക്കിംഗിന് ഉപയോഗിച്ച രേഖകളുടെ...
കോഴിക്കോട്: ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസം പി.ടി. ഉഷ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂളിലെ...