തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) ക്രൈസ്തവ സഭകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അനുനയ നീക്കവുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങൾ തേടാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി. (FCRA Amendment, BJP to talk to Christian missionaries )
നിയമസഭാ തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം മാത്രമേ ബില്ല് അവതരിപ്പിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഡൽഹിയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും സഭകളുടെ ആശങ്ക കണക്കിലെടുത്താണ് ബില്ല് മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(Will Introduce FCRA Bill only after addressing...
തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു. നിയമപരമായ രീതിയിൽ പ്രവർത്തിക്കുന്ന മിഷണറിമാരെയോ സംഘടനകളെയോ പുതിയ പരിഷ്‌കാരങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.(FCRA Amendment, Kiren Rijiju says Christian missionaries need not worry)
അനധികൃതമായ വിദേശ ഫണ്ടിംഗ് തടയുന്നതിനും നിയമത്തിലെ പിഴവുകൾ...
കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം നിലപാടെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേരാവൂർ മണ്ഡലത്തിലെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.(FCRA should be withdrawn, says Chief Minister)
നീ ആരാണെന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതിയാണെന്ന് പറയാൻ നേറ്റിവിറ്റി കാർഡ് സംവിധാനം സംസ്ഥാനം കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ...
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ചർച്ച ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബജറ്റ് സമ്മേളനം ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിൽ, വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട നിർണ്ണായക മാറ്റങ്ങൾ ചർച്ച ചെയ്യാനാണ് സർക്കാർ നീക്കം.(FCRA amendment not in special sitting, Center...
കൊച്ചി: ഇടതുമുന്നണിയുടെ പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയാണെന്ന ആരോപണങ്ങൾ തള്ളി പ്രകാശ് കാരാട്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് ജനാധിപത്യപരമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.(Prakash Karat on using the Chief Minister's picture and criticizes FCRA )
വിദേശ സംഭാവന നിയന്ത്രണ നിയമം...
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികളെച്ചൊല്ലിയുള്ള തർക്കം വോട്ടെടുപ്പിന് തൊട്ടുമുൻപ് രാഷ്ട്രീയ കേരളത്തിൽ ആളിപ്പടരുന്നു. ഇത് അവസാനത്തെ തിരഞ്ഞെടുപ്പല്ല എന്ന് കേന്ദ്ര സർക്കാരിന് കർശന മുന്നറിയിപ്പ് നൽകിക്കൊണ്ട് സി ബി സി ഐ രംഗത്തെത്തി. (FCRA Amendment Bill, CBCI warns Centre )
ഭേദഗതി ബിൽ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും...
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ വിവാദ ഭേദഗതികൾ നിലവിലുള്ള രൂപത്തിൽ പാസ്സാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്ന ആശങ്കകൾ പരിഗണിച്ച ശേഷം ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(The bill will be passed only after the concerns are resolved, Rajeev Chandrasekhar on FCRA...
ന്യൂഡൽഹി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്.സി.ആർ.എ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ബിൽ ഇന്നത്തെ ചർച്ചാ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.(FCRA Bill will not be introduced...
ന്യൂഡൽഹി: വിവാദമായ എഫ് സി ആർ എ ഭേദഗതി ബിൽ ഇന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിൽ കൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.(FCRA Amendment Bill in Lok Sabha today, Potential for fierce political battle)
വിദേശത്തുനിന്നുള്ള ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക...
പാലക്കാട്: ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും ഉയർന്ന താപനിലയും തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ...