Facebook post controversy

‘പിണറായി വിജയന്റെ കാലത്ത് വിമർശിച്ചവർക്കെതിരെ നടപടിയെടുത്തിട്ടില്ല, മുഖ്യമന്ത്രി ഇരട്ടത്താപ്പ് നിർത്തണം’: എം. വി. ജയരാജൻ | MV Jayarajan

കണ്ണൂർ: പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിലെത്തുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്റെത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് എം. വി. ജയരാജൻ (MV Jayarajan). പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിട്ടും ആർക്കെതിരെയും ഇത്തരത്തിൽ അനാവശ്യ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന്...

മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; വിരമിക്കാൻ രണ്ടുദിനം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്‌പെൻഷൻ | V.D. Satheesan

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത സംഭവത്തിൽ ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപകന് സസ്‌പെൻഷൻ (V.D. Satheesan). ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്. സർവീസിൽ നിന്നും വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകന് സസ്‌പെൻഷൻ...
- Advertisement -spot_img

Latest News

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന് രാജ്യസഭയിൽ നിതിൻ ഗഡ്കരി | E20 petrol

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...
- Advertisement -spot_img