കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്കിംഗ് സംബന്ധിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്നും അത് പാർട്ടിക്കുള്ളിലെ ചർച്ചയായി ഒതുക്കാൻ കഴിയില്ലെന്നും കോൺഗ്രസ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ (Rajmohan Unnithan EVM Hacking Allegations). ആരോപണങ്ങൾ സത്യമാണെങ്കിൽ അത് തിരഞ്ഞെടുപ്പ് അട്ടിമറിക്ക് ശ്രമിച്ചതിന് തുല്യമായ ഗുരുതര ക്രിമിനൽ കുറ്റമാണെന്നും വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും...
വാഷിങ്ടൺ: നിർബന്ധിത തൊഴിൽ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ താരിഫ് നടപടികളിൽ ഇന്ത്യയ്ക്ക് ആശ്വാസം. നേരത്തെ ഇന്ത്യയ്ക്ക്...