കൊച്ചി:പുതിയ മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച വിജ്ഞാപനം തങ്ങളുടേതല്ലെന്ന് ബെവ്‌കോ. നിലവിൽ ബെവ്‌കോ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇവർ ഹൈക്കോടതിയിൽ വ്യക്തമാക്കി.(BEVCO in High Court over advertisement seeking name and logo for liquor)
മദ്യത്തിന് പേര് നിർദ്ദേശിക്കാൻ ബെവ്‌കോ ഔദ്യോഗികമായി പരസ്യം നൽകിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബെവ്‌കോ നിലവിൽ മദ്യം ഉൽപ്പാദിപ്പിക്കുന്നില്ല....
കൊച്ചി: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ പ്രതിയായ മൂന്ന് ബലാത്സംഗക്കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. (Big relief for Rahul Mamkootathil, High Court grants anticipatory bail in first rape case)
നേരത്തെ രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്ന രാഹുലിന്, ഒന്നാം...
കൊച്ചി :കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപ എന്ന നിലയിലും, ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,520 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....
കൊച്ചി: ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി.(Digitization of accounts of temples including Sabarimala should be completed immediately, High...
കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താനും അധ്യാപകർ നടത്തുന്ന മിതമായ ശാരീരിക ശിക്ഷകൾ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.(There is nothing wrong with a teacher punishing...
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ, ആദ്യ കേസിലെ ഇന്നത്തെ വിധി രാഹുലിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.(Today is crucial for Rahul Mamkootathil, High Court to pronounce...
കൊച്ചി: കേന്ദ്ര ബജറ്റ് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ വേറിട്ട യാത്രാവഴി തെരഞ്ഞെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരത് എക്സ്‌പ്രസ്സിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രാനുഭവം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.(Suresh Gopi MP travels on Amrit Bharat Express)
ഇന്ത്യൻ റെയിൽവേയുടെ പുത്തൻ വേഗതയും സൗകര്യങ്ങളും നേരിട്ട് അനുഭവിക്കുകയാണ്. സാധാരണക്കാർക്ക്...
കൊച്ചി: കളമശേരിയിലെ കുറ്റിക്കാട്ടിൽ ബെംഗളൂരു സ്വദേശിയായ സൂരജ് ലാമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(SIT to investigate Suraj Lama's death, High Court issues strict order)
സൂരജ് ലാമ ഇന്ത്യയിൽ...
കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷാവിധി കേരള ഹൈക്കോടതി ശരിവെച്ചു. വടക്കേക്കാട് സ്വദേശി നിതീഷിന് തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും നിലനിൽക്കുമെന്ന് കോടതി ഉത്തരവിട്ടു.(Engineering student murder case, High Court upholds life imprisonment...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ അസ്ഥിരത തുടരുന്നു. ഇന്നലെ വില വർധിച്ചതിന് പിന്നാലെ ഇന്ന് പവന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,16,240 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14,530 രൂപയായി.(Kerala Gold price lowered, know about today's rate)
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ്ണവില...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...