ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു (Priyanka Gandhi). വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അടിയുറച്ച സമരത്തിന്റെ വിജയമാണ് ഈ രാജിയെന്നും ജനവിരുദ്ധ ഭരണകൂടങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്നും അവർ പറഞ്ഞു.
അടിച്ചമർത്തൽ നടപടികളും പൊലീസ് അതിക്രമങ്ങളും നേരിട്ടിട്ടും പിന്മാറാതെ യുവജനങ്ങൾ നടത്തിയ പ്രതിഷേധം രാജ്യത്തിന്...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...