Education Department Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം ഇന്നില്ല: ജൂലൈ 15ലേക്ക് മാറ്റിയെന്ന് അറിയിപ്പ് | Kerala Plus One Result Delayed

തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് അധികൃതർ നീട്ടിവെച്ചു. ഇന്ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുൻ നിശ്ചയം. എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് മേഖലയിലെ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം, ആ വിദ്യാർത്ഥികളുടെ കൂടി ഫലം ഉൾപ്പെടുത്തി അടുത്ത മാസം 15-ന് ഫലം പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.(Kerala...

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം: സംസ്ഥാനത്ത് പാഠപുസ്തകം അച്ചടി വൈകുന്നു | Kerala School Textbook Printing

തിരുവനന്തപുരം: സ്കൂളുകൾ തുറക്കാൻ ഇനി ഒന്നരയാഴ്ച മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പ്രതിസന്ധിയിൽ. നിലവിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങളുടെ വിതരണം മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളത്. (Kerala School Textbook Printing Delayed Due To Paper Shortage As Reopening Dates Approach) ആവശ്യത്തിന് പേപ്പർ ലഭ്യമാകാത്തതാണ് അച്ചടി വൈകുന്നതിന് പ്രധാന...

അവധിക്കാല ക്ലാസുകൾ വേണ്ട; വിദ്യാലയങ്ങൾക്ക് കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (KER) പ്രകാരം മാർച്ച് അവസാന വാരം മുതൽ മെയ് മാസം വരെ കുട്ടികൾക്ക് അനുവദിച്ചിട്ടുള്ള വേനലവധി കൃത്യമായി പാലിക്കണം. ഇത് ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി...
- Advertisement -spot_img

Latest News

മകന് ജോലി കിട്ടാൻ പ്രത്യേക പൂജ; ഭർത്താവിനെ പുറത്തുവിട്ട് വീട്ടമ്മയെ പീഡിപ്പിച്ച വ്യാജ ആൾദൈവം അറസ്റ്റിൽ | nagpur fake godman arrested

നാഗ്പൂർ: മതപരമായ ചടങ്ങുകളും പ്രത്യേക പൂജകളും നടത്തിയാൽ മകന് ഉടൻ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച് വീട്ടിലെത്തി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവത്തെ...
- Advertisement -spot_img