ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ടി.വി.കെ (തമിഴക വെട്രി കഴകം) വൻതോതിൽ പണം നൽകി പ്രതിപക്ഷ പാർട്ടികളിലെ എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി എ.ഐ.എ.ഡി.എം.കെ (AIADMK complaint Governor). വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രതിനിധികൾ ശനിയാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് ഔദ്യോഗികമായി പരാതി നൽകി. എം.എൽ.എമാരെ ഭരണപക്ഷം വിലയ്‌ക്കെടുക്കുന്നു എന്നതിനെച്ചൊല്ലി...
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു. വൻ തുക ഫീസ്...