ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 20 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം നീട്ടിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഇ20 ഇന്ധന പരിഷ്കാരം മൂലം വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയുന്നുവെന്ന ഉപഭോക്താക്കളുടെ വ്യാപക പരാതിയും വാഹന നിർമ്മാതാക്കളുടെ ആശങ്കയും കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഈ പുനർവിചിന്തനം.(E25 ethanol petrol blend,...
വയനാട് : കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരണസംഖ്യ മൂന്നായി ഉയർന്നു. ദുരന്തഭൂമിയിൽ കനത്ത മഴയെ അവഗണിച്ച് നടന്നുവന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി...