കൊച്ചി : മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.(Drishyam 3 OTT Release Date Announced On Amazon Prime Video)
മോഹൻലാലിന്റെ ജന്മദിനമായ...
തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തുന്ന പേജുകൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടൻ ആന്റണി വർഗീസ് (പെപ്പെ) രംഗത്ത് ((Antony Varghese). താരത്തിന്റെ പുതിയ ചിത്രമായ 'കാട്ടാളൻ' സിനിമയെക്കുറിച്ച്, ആന്റണിയുടെ ആരാധകരുടേതെന്ന വ്യാജേന ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പേജിനെതിരെയാണ് താരം പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. 'ആന്റണി വർഗീസ് ഫാൻസ് ക്ലബ്' എന്ന ഫേസ്ബുക്ക്...
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' പരമ്പരയിലെ മൂന്നാം ഭാഗം തിയേറ്ററുകളിൽ വൻ വിജയമായി കുതിക്കുന്നു (Drishyam 3 Box Office Collection). മോഹൻലാൽ നായകനായി മെയ് 21-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം വെറും ആറ് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ 150 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി...
മലയാള സിനിമയുടെ വിദേശ വിപണിയിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് മോഹൻലാൽ ചിത്രം 'ദൃശ്യം 3'-ന്റെ (Drishyam 3) യുകെയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. സിനിമ റിലീസ് ചെയ്യാൻ നാല് ആഴ്ചകൾ ബാക്കിനിൽക്കെ ബുക്കിംഗ് ഓപ്പൺ ചെയ്ത വിതരണക്കാരായ ആർ.എഫ്.ടി ഫിലിംസ് (RFT Films) മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പാണ്...
ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...