ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇറാനുമായുള്ള സമാധാന കരാറിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചന. നാല് ദിവസത്തെ പര്യടനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഈ 'ശുഭവാർത്ത' പങ്കുവെച്ചത്. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് നല്ലൊരു വാർത്ത ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(US Iran Peace...
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ സൈനിക സംഘർഷങ്ങൾക്കും മിഡിൽ ഈസ്റ്റിലെ കപ്പൽ ഗതാഗത പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് പുതിയ സമാധാന ഉടമ്പടിക്ക് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്. തങ്ങളുടെ പക്കലുള്ള ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായതായി യു എസ് മാധ്യമം റിപ്പോർട്ട് ചെയ്തു.(Iran Nuclear Deal, Iran Agrees To Give Up...
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം തുടരാൻ സാധ്യത കുറവാണെന്ന അവകാശവാദവുമായി അമേരിക്ക (US Iran War). ഇറാൻ ഭരണകൂടത്തിന് ബുദ്ധിയുണ്ടെങ്കിൽ ഉടൻ തന്നെ അമേരിക്കയുമായി കരാറിലെത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് പറഞ്ഞു. പെന്റഗണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ഇറാനിൽ പോരാടുന്ന സൈനികരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധം അവസാനിക്കുമെന്ന...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...