പട്‌ന: ബിഹാറിലെ ബങ്ക ജില്ലയിൽ കാണാതായ 26-കാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രിയങ്ക കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിവേക് പണ്ഡിറ്റ്, അമ്മായിയമ്മ മധുമല ദേവി, ഒരു പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Woman Murdered and Dismembered in Bihar Over Dowry and...
രാജ്ഗഡ്: ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങളിൽ നിന്ന് കഴുത്തിൽ ചങ്ങലയുമായി കിലോമീറ്ററുകളോളം നടന്ന് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച യുവതിയുടെ കഥ പുറത്ത്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. ഭർത്താവായ സർദാർ സിംഗ് തൻവാർ മംഗിബായി എന്ന യുവതിയെ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് തൂണിൽ തളയ്ക്കുകയും, പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു.(Woman...
ന്യൂഡൽഹി: ഭർതൃവീടുകളിൽ ഭാര്യമാർ നേരിടുന്ന ക്രൂരമായ പീഡനങ്ങൾക്കും സ്ത്രീധന അധിക്ഷേപങ്ങൾക്കും അറുതിവരുത്തണമെന്ന കർശനമായ സന്ദേശം നൽകി സുപ്രീം കോടതി (Supreme Court dowry death case). ഛത്തീസ്ഗഢിലെ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതി സമൂഹത്തിന് ശക്തമായ താക്കീത് നൽകിയത്. ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട 33-കാരി...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...