Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

digitalvoiceofkerala

ബെംഗളൂരുവിൽ മലയാളി യുവതിയെ ബലാത്സംഗത്തിനിരയാക്കി: ബത്തേരി സ്വദേശിക്കെതിരെ കേസെടുക്കാതെ ഒത്തുതീർപ്പിന് പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം | Malayali Woman Raped

ബെംഗളൂരു: മലയാളി യുവതി ബംഗളുരുവിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. പാർട്ട് ടൈം ജീവനക്കാരിയായി ജോലി നോക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ മഡിവാളയിൽ താമസിക്കുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ സുഹൃത്തുക്കൾ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനം.(Malayali Woman Raped In Bengaluru Police Accused...

ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു: മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ ‘ദൃശ്യം 3’ തീയേറ്ററുകളിലേക്ക് | Drishyam 3 Releases Today

കൊച്ചി: മലയാള സിനിമയും ഇന്ത്യൻ ചലച്ചിത്ര ലോകവും ഒരുപോലെ കാത്തിരുന്ന ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്ന്, ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ആദ്യ ഭാഗം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ നിർണായകമായ അവസാന ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്.(Drishyam 3 Releases Today...

ബംഗാളിലെ ഫൽത മണ്ഡലത്തിൽ ഇന്ന് റീപോളിംഗ്: TMC സ്ഥാനാർത്ഥി പിന്മാറി, BJPക്കെതിരെ ആഞ്ഞടിച്ച് മമത | Repolling In West Bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത നിയമസഭാ മണ്ഡലത്തിലെ സമ്പൂർണ്ണ പുനർവോട്ടെടുപ്പ് ഇന്ന് നടക്കും. വോട്ടെടുപ്പ് പ്രമാണിച്ച് മണ്ഡലത്തിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അസാധുവാക്കുകയും മണ്ഡലത്തിലെ 285 ബൂത്തുകളിലും സമ്പൂർണ്ണ റീപോളിംഗിന് ഉത്തരവിടുകയുമായിരുന്നു....

മലയിടംതുരുത്തിലെ പോലീസിൻ്റെ നടപടി: CPM നേതാക്കളും നാട്ടുകാരുമുൾപ്പെടെ 50 പേർക്കെതിരെ കേസ്, സിപിഎം പ്രതിഷേധം ഇന്ന് | Malayidomthuruth Eviction

കൊച്ചി: മലയിടംതുരുത്തിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതും തുടർന്നുണ്ടായ പൊലീസ് അതിക്രമവും രാഷ്ട്രീയ ആയുധമാക്കാൻ സി.പി.എം. പൊലീസ് നടപടിക്കെതിരെ പി. രാജീവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയിടംതുരുത്തിൽ നടക്കും. അതേസമയം, എന്തുകൊണ്ട് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള പൊലീസ് നടപടിയുണ്ടായെന്ന കാര്യത്തിൽ ആലുവ റൂറൽ എസ്.പി ഇന്ന് എറണാകുളം...

‘വിമർശനം ശരിയെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു, ശരീരം കത്തിച്ചാലും പിന്നോട്ടില്ല’: PA മുഹമ്മദ് റിയാസ് | Mohammed Riyas Reacts

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ സി.പി.എം ഉന്നയിച്ച വിമർശനം ശരിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചതായി മുഹമ്മദ് റിയാസ്. ഈ വിഷയത്തിൽ കോലമല്ല, ശരീരം തന്നെ കത്തിച്ചാലും പിന്നോട്ടില്ലെന്നും റിയാസ് വ്യക്തമാക്കി.(Mohammed Riyas Reacts To CM VD Satheesan Clarification On Vande Mataram...

‘G സുധാകരൻ കുട്ടിച്ചാത്തനാണോ?’: വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യു. പ്രതിഭ | U Pratibha Lashes Out

ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി യു. പ്രതിഭ. എവിടെ മത്സരിച്ചാലും താൻ ജയിക്കുമായിരുന്നു എന്ന ജി. സുധാകരന്റെ മുൻ പ്രസ്താവനയെ ലക്ഷ്യമിട്ടായിരുന്നു പ്രതിഭയുടെ പരിഹാസം.(U Pratibha Lashes Out At G Sudhakaran And Vellappally Natesan In CPM Meeting) ജി സുധാകരൻ...

ഇന്ന് ദേശീയ ഭീകരവിരുദ്ധ ദിനം; തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്ത് രാജ്യം | National Anti-Terrorism Day

അക്രമരഹിതവും സമാധാനപൂർണ്ണവുമായ ഒരു സമൂഹസൃഷ്ടിക്കായി രാജ്യം ഇന്ന് ദേശീയ ഭീകരവിരുദ്ധ ദിനം (National Anti-Terrorism Day) ആചരിക്കുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഓർമ്മ പുതുക്കുന്ന ഈ മെയ് 21, കേവലമൊരു അനുസ്മരണത്തിനപ്പുറം തീവ്രവാദ ആശയങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയാണ് വീണ്ടും ഓർമ്മിപ്പിക്കുന്നത്. 1991-ൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ ആ ദാരുണ...

വണ്ടൂരിൽ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം: 2 കിലോ ആഭരണങ്ങൾ കവർന്നു | Silver theft

മലപ്പുറം: വണ്ടൂരിൽ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം. മാസ്കും തൊപ്പിയും ധരിച്ചെത്തിയ കള്ളൻ അതിവിദഗ്ധമായാണ് കടയ്ക്കകത്ത് കടന്ന് രണ്ട് കിലോയോളം വരുന്ന വെള്ളിയാഭരണങ്ങൾ കവർന്നത്. സ്വർണ്ണക്കടകൾക്ക് മാത്രമല്ല, വെള്ളിയാഭരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും സുരക്ഷയില്ലാത്ത അവസ്ഥ ആശങ്കയുണർത്തുന്നു.(Silver theft, Wall Tunneled To Rob Two Kilograms Of Silver From...

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ കൂട്ട പരോളിനെതിരെ ശരത് ലാലിൻ്റെ കുടുംബം, മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണും | Periya Double Murder Case

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച നടപടിക്കെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം രംഗത്ത്. പ്രതികൾക്ക് പരോൾ നൽകിയതിൽ പരാതിയുമായി മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിൽ കാണുമെന്ന് ശരത് ലാലിന്റെ പിതാവ് അറിയിച്ചു.(Periya Double Murder Case Convicts Mass Parole Sparks Protest From Victims Family) പ്രതികളെ അതീവ...

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 7 ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം മെയ് 26ഓടെ എത്തിയേക്കും | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തെക്കൻ-മധ്യ കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...
- Advertisement -spot_img

Latest News

UP പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്‌ക്ക് ശേഷം റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്: ലഖ്‌നൗവിൽ ജനസമുദ്രം; ട്രെയിനുകളിൽ നിയന്ത്രണാതീതമായ ആൾക്കൂട്ടം | UP Police Constable exam

ലഖ്‌നൗ : ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലും ലഖ്‌നൗ ജംഗ്ഷനിലും അഭൂതപൂർവ്വമായ ജനത്തിരക്ക്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഒരേസമയം...
- Advertisement -spot_img