പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, സ്ത്രീകൾ എത്തിയാൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയത് താനാണെന്ന് പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകമായ 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന കൃതിയിലാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.(PS Sreedharan Pillai reveals that he gave...
ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിനെതിരെ മോശം വാർത്തകൾ വരാതിരിക്കാൻ ജീവനക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഫെബ്രുവരി 17-ന് സ്ഥാപന മേധാവികൾക്ക് നൽകിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Special supervision is required to ensure no untoward incidents occur, Alappuzha DME issues...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിവിധ സർക്കാർ - അർദ്ധ സർക്കാർ വകുപ്പുകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തടഞ്ഞ് ഹൈക്കോടതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് സർക്കാർ വീണ്ടും സ്ഥിരപ്പെടുത്തലിന് ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു.(Setback to move to regularize temporary employees in various...
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ തമിഴ്‌നാട്ടിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഇതിനുപിന്നാലെ, അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിൽ ചേരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.(Dramatic moves in Tamil...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകി.(Scissors found in...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ സർക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെളിവിന്റെ ഒരംശം പോലുമില്ലാതെയാണ് തന്ത്രിയെപ്പോലൊരാളെ 41 ദിവസം ജയിലിലടച്ചതെന്ന് അദ്ദേഹം ആരോപിച്ചു.(Why was the Thanthri put in jail, asks VD Satheesan on Sabarimala...
തൃശ്ശൂർ: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. ഏറ്റവും കുറഞ്ഞ വേതനം 40,000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.(Private hospital nurses to go on strike tomorrow, Demand on minimum wage)
നിലവിൽ 20,000 രൂപയാണ് നഴ്സുമാരുടെ കുറഞ്ഞ വേതനം....
തിരുവനന്തപുരം : ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.(Rain likely in Kerala tomorrow, yellow alert in 5...
കുട്ടികളുടെ വസ്ത്രങ്ങളിലെ കറകൾ കളയുന്നതും അവ ദീർഘകാലം നിലനിർത്തുന്നതും വലിയൊരു വെല്ലുവിളിയാണ്. കുറഞ്ഞ ചിലവിൽ വസ്ത്രങ്ങൾ പുതുമയോടെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ലളിതമായ വിദ്യകൾ താഴെ പറയുന്നവയാണ്. (Clothing Hacks Tips)
കഠിനമായ കറകൾ നീക്കം ചെയ്യാം: ഭക്ഷണസാധനങ്ങളോ പേനയോ വസ്ത്രത്തിൽ കറയുണ്ടാക്കിയാൽ വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം ഉപയോഗിക്കാം. വെള്ള വസ്ത്രങ്ങളിലെ കറ...
കൊച്ചി: സംസ്ഥാനത്തെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നുവെന്നും ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് നിത്യവും അരങ്ങേറുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചികിത്സാപ്പിഴവുകളെ 'ഒറ്റപ്പെട്ട സംഭവങ്ങൾ' എന്ന് പറഞ്ഞ് സർക്കാർ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.(VD Satheesan against Kerala Government and Medical sector)
ഹർഷീനയ്ക്കും വിനോദിനിക്കും ഉണ്ടായ ദുരനുഭവങ്ങൾ ഇതിന് ഉദാഹരണമാണ്. ക്രൂരന്മാരുടെ...
വാഷിങ്ടൺ: ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran War Speech). വൈറ്റ് ഹൗസിലെ...