Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

digitalvoiceofkerala

കേരളത്തിന് ‘കേരളം’ ആകാം, ബംഗാളിന് ‘ബംഗ്ലാ’ ആകരുത്; കേന്ദ്ര നിലപാടിനെതിരെ മമത ബാനർജി; പേര് മാറ്റത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു | West Bengal Name Change Controversy

ന്യൂഡൽഹി: കേരളത്തിന്റെ പേര് 'കേരളം' എന്ന് മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ, പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള ആവശ്യം വീണ്ടും നിരസിക്കപ്പെട്ടത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ് (West Bengal Name Change Controversy). കേന്ദ്രത്തിന്റേത് ബംഗാൾ വിരുദ്ധ നിലപാടാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിൽ രാഷ്ട്രീയ...

അസാധാരണമായ ഒരു കേസ്; 109 വർഷം മുൻപ് ബ്രിട്ടീഷ് വാങ്ങിയ കടം, പലിശ സഹിതം തിരികെ ചോദിച്ച് കുടുംബം | 109 year old debt British Government

109 വർഷം മുൻപ് ബ്രിട്ടീഷുകാർ നൽകിയ പണം പലിശ സഹിതം തിരികെ കിട്ടാൻ കേസ് കൊടുക്കാനൊരുങ്ങുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. മധ്യപ്രദേശിലെ സെഹോറിൽ നിന്നാണ് അസാധാരണമായ ഈ കേസ് വാർത്താ പ്രാധാന്യം നേടുന്നത്. (109 year old debt British Government) ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാർ വാങ്ങിയ...

മെക്സിക്കോ കത്തുന്നു, വിളക്കുകാലുകളിൽ മൃതദേഹങ്ങൾ: എൽ മെൻചോയുടെ വധത്തിന് പിന്നാലെ വൻ കലാപം; ഫുട്ബോൾ ലോകകപ്പിനും ഭീഷണിയോ? | El Mencho

മെക്സിക്കോ സിറ്റി: മെക്സിക്കൻ മയക്കുമരുന്ന് സാമ്രാജ്യത്തിലെ അനിഷേധ്യ നേതാവ് നെമെസിയോ റൂബൻ ഒസേഗുര സെർവാന്റസ് (എൽ മെൻചോ) കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ അതിശക്തമായ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ തലവന്റെ വധത്തിന് പ്രതികാരമായി മയക്കുമരുന്ന് മാഫിയകൾ തെരുവുകൾ കീഴടക്കിയതോടെ രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലാണ്.(Mexico is burning, Massive riots after El...

പേര് മാറ്റാൻ കേന്ദ്രത്തിന് ആവേശം, പക്ഷേ പദ്ധതികളില്ല; ‘കേരളം’ എന്ന പുതിയ പേരിനെ പരിഹസിച്ച് ശശി തരൂർ | Shashi Tharoor Slams Centre Over Kerala Name Change

ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി (Shashi Tharoor Slams Centre Over Kerala Name Change). സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികളോ എയിംസ് പോലുള്ള സ്ഥാപനങ്ങളോ അനുവദിക്കാത്ത കേന്ദ്ര സർക്കാർ പേര് മാറ്റുന്ന കാര്യത്തിൽ മാത്രം വലിയ താല്പര്യം കാണിക്കുന്നുവെന്ന്...

മുംബൈ സെൻട്രൽ റെയിൽവേയിലെ ട്രെയിൻ മാനേജർ, ക്ഷമ കാണിക്കാതെ യാത്രക്കാർ, ട്രെയിൻ മാനേജറുടെ ജോലി സങ്കർഷങ്ങൾ; വീഡിയോ | Mumbai train manager

ട്രെയിൻ മാനേജർ ഒരു എളുപ്പ ജോലിയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അങ്ങനെ അല്ല എന്ന് തെളിയിക്കുന്നതാണ് മുംബൈയിലെ ട്രെയിൻ മാനേജറായ ഒരു യുവതിയുടെ വീഡിയോ. മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിലെ ഒരു ട്രെയിൻ മാനേജർ ജോലി സംബന്ധമാമായതാണ് വീഡിയോ. ഓരോ ഷിഫ്റ്റിലും തങ്ങൾ എന്ത് മാത്രം കഷ്ടപ്പെടുകയാണെന്ന് യുവതി വീഡിയോയിൽ പറയുന്നു. ഒരു ട്രെയിന്‍ 10 മിനിറ്റ്...

‘മുഴുവൻ ജീവനക്കാരുടെയും വിവരം തേടി, മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിന് കത്തയച്ചു, കേസെടുക്കണം’: കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല | CM Office

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചോർത്തിയെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ ഇത്തരം ഒരു നീക്കം നടക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്പാർക്കിന് അയച്ച കത്തും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.(CM Office sent letter seeking information on all...

എന്റെ ഇടപെടലില്ലെങ്കിൽ 3.5 കോടി പേർ മരിച്ചേനെ; പാക് പ്രധാനമന്ത്രി പറഞ്ഞതായി ഡൊണാൾഡ് ട്രംപ്; ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് താനാണെന്ന് അവകാശവാദം | Trump India Pakistan Nuclear War ഇന്റെർവെൻഷൻ

വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കിയത് താനാണെന്നും തന്റെ ഇടപെടലില്ലായിരുന്നെങ്കിൽ 3.5 കോടി ജനങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു (Trump India Pakistan Nuclear War Intervention). യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും...

ഒരു പ്ലേറ്റ് ഭേൽ പുരി കഴിക്കണം, കൈയിൽ പണമില്ല, റിതികയ്ക്ക് ഭേൽ പുരി വാങ്ങി നൽകി കുട്ടി; വീഡിയോ | Girl buys Bhel Puri for Influencer

ദൈവം പലയിടങ്ങളിൽ പല രൂപത്തിലാണ് എത്തുന്നതെന്ന് കേട്ടിട്ടുണ്ട്. അത് പോലെ ഒരു കുഞ്ഞ് കുട്ടിയുടെ രൂപത്തിൽ ഭക്ഷണവുമായാണ് ദൈവത്തിന്റെ കരുണ റിതികയിലേക്ക് എത്തിയത്. ഒരു തെരുവ് പെൺകുട്ടിയും ഒരു സമൂഹ മാധ്യമ ഇൻഫ്ലുൻസറും തമ്മിലുള്ള ഹൃദയസ്പർശിയായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സമൂഹ മാധ്യമ ഇൻഫ്ലുൻസർ റിതിക ശർമ്മ റോഡരികിലെ ഭേൽ പുരി സ്റ്റാളിനടുത്ത്...

കേരളത്തിലെ സ്വർണ്ണ വിലയിൽ ഇന്നും ഉയർച്ച: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 80 രൂപ കൂടി 1,18,720 രൂപ എന്ന നിലയിലും, ഗ്രാമിന് 10 രൂപ കൂടി 14,840 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

മുത്തച്ഛൻ ബ്രിട്ടീഷുകാർക്ക് നൽകിയത് 35,000 രൂപ; 109 വർഷത്തിന് ശേഷം കോടികൾ തിരിച്ചുപിടിക്കാൻ കൊച്ചുമകൻ കോടതിയിലേക്ക് | Seth Jumma Lal Ruthia British Era Debt Recovery

സീഹോർ: ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകിയ 35,000 രൂപ പലിശ സഹിതം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ സീഹോറിലുള്ള ഒരു കുടുംബം രംഗത്ത് (Seth Jumma Lal Ruthia British Era Debt Recovery). 1917-ൽ സേഠ് ജുമ്മ ലാൽ നൽകിയ ഈ തുക ഇന്ന് പലിശ കണക്കാക്കിയാൽ കോടിക്കണക്കിന് രൂപ വരുമെന്നാണ്...
- Advertisement -spot_img

Latest News

പന്തളം ലഹരിവേട്ട: കാറിലെ രഹസ്യ അറയിൽ എം.ഡി.എം.എ. കടത്തിയ കേസിൽ ലഹരി മാഫിയയുടെ ‘ഫിനാൻസിയർ’ ആയ യുവതി അറസ്റ്റിൽ | Pandalam MDMA seizure

പന്തളം: കാറിനുള്ളിൽ പ്രത്യേക രഹസ്യ അറ നിർമ്മിച്ച് വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. (MDMA) കടത്തിയ കേസിൽ ഒരു യുവതി കൂടി പോലീസ് പിടിയിൽ (Pandalam...
- Advertisement -spot_img