Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

digitalvoiceofkerala

‘കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് അക്രമികളുടെ വിളയാട്ടം’: മന്ത്രി വീണ ജോർജിന് നേരെയുള്ള KSU ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Veena George

തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസിനെയും കെ.എസ്.യുവിനെയും കടുത്ത ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് പ്രതിഷേധമല്ലെന്നും അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(Chief Minister Pinarayi Vijayan responds to KSU attack on Minister Veena George) കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി: തിരിച്ചടിയേകി ട്രംപിൻ്റെ പുതിയ നീക്കം | Trump

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സോളാർ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചു. ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ നൽകുന്ന അന്യായമായ സബ്‌സിഡികൾ അമേരിക്കൻ ആഭ്യന്തര നിർമ്മാതാക്കളെ തകർക്കുന്നു എന്ന വാദമുയർത്തിയാണ് ഈ കടുത്ത നടപടി.(126% tariff on Indian solar products, Trump's move) ഇന്ത്യയ്ക്ക് 126%, ഇന്തോനേഷ്യയ്ക്ക് 86% മുതൽ 143% വരെ,...

പത്താം ക്ലാസ് പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന: വിദ്യാർത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു | Student gives birth

ഇൻഡോർ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷ എഴുതാനെത്തിയ പതിനാറുകാരി പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ-1 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ സ്കൂളിലായിരുന്നു സംഭവം.(Student gives birth in toilet during 10th class exam) രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം...

‘ഇന്ത്യാ വിരുദ്ധരുമായി ബന്ധം’: രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി BJP ദേശീയ അധ്യക്ഷൻ നിതിൻ നബീൻ | Rahul Gandhi

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. രാഹുൽ ഗാന്ധിക്ക് പാകിസ്ഥാൻ അനുകൂലികളുമായും ഇന്ത്യ വിരുദ്ധ ശക്തികളുമായും അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി ദേശീയ താൽപ്പര്യങ്ങൾ ബലികഴിക്കുന്ന പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(BJP national president Nitin Nabin slams Rahul...

യുവത്വം നിലനിർത്താനും ആരോഗ്യത്തിനും ഗ്രീൻ ടീ | Green tea

യുവത്വം നിലനിർത്താൻ ജപ്പാൻകാർ ഉപയോഗിക്കുന്ന പ്രധാന പാനീയമാണ് ഗ്രീൻടീ (Green tea). ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡണ്ടന്റുകളായ കാറ്റേച്ചിനുകളും പോളിഫിനോളുകളും ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഒരു ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക്, ഗ്രീൻ ടീ കുറച്ചുമാത്രം കുടിക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ദീർഘായുസ് ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു. ഗ്രീൻടീയുടെ ആന്റി ഇൻഫ്ളമേറ്ററി, ആന്റി...

‘അധികാരം സെൻസർ ബോർഡിന്’: ‘ദി കേരള സ്റ്റോറി 2’ സിനിമ ഹൈക്കോടതി കാണുന്നതിനെതിരെ നിർമ്മാതാവ് | The Kerala Story 2

കൊച്ചി: 'കേരള സ്റ്റോറി' രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ സിനിമ കണ്ട് വിലയിരുത്താൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്നും അത് സെൻസർ ബോർഡിന് പകരമാകില്ലെന്നും നിർമ്മാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.(Producer opposes...

പ്രതിസന്ധിയിൽ ആസ്റ്റൺ മാർട്ടിൻ; 20% ജീവനക്കാരെ പിരിച്ചുവിടുന്നു; അമേരിക്കൻ താരിഫും ചൈനയിലെ തിരിച്ചടിയും ആഡംബര കാർ വിപണിയെ ബാധിക്കുന്നു | Aston Martin Job Cuts 20 Percent

ഗെയ്‌ഡൺ: പ്രശസ്ത ബ്രിട്ടീഷ് ലക്ഷ്വറി കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു (Aston Martin Job Cuts 20 Percent). അമേരിക്ക നടപ്പിലാക്കിയ പുതിയ ഇറക്കുമതി തീരുവയും ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയായ ചൈനയിലെ ഡിമാൻഡ് കുറഞ്ഞതുമാണ് ഈ കടുത്ത തീരുമാനത്തിലേക്ക് കമ്പനിയെ...

കണ്ണൂരിൽ KSUവിൻ്റെ കരിങ്കൊടി പ്രതിഷേധം അക്രമാസക്തമായി: മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിനും കൈക്കും പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി, ആക്രമണം അപലപനീയമെന്ന് സ്പീക്കർ | Veena George

കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആണ് പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റത്. പ്രവർത്തകർ കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എൻ എം ഷംസീർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.(KSU's black flag protest in Kannur,...

യമനിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടുത്തം; കുട്ടികളടക്കം 16 പേർക്ക് ദാരുണാന്ത്യം | Yemen Bus Truck Collision

അബിയാൻ: തെക്കൻ യമനിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് സ്ത്രീകളും കുട്ടികളുമടക്കം 16 പേർ കൊല്ലപ്പെട്ടു ( Yemen Bus Truck Collision). അബിയാൻ, ഷബ്വ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന അൽ-മഹ്ഫാദ് ജില്ലയിലെ ലാഹ്മർ മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു അപകടം. സമീപകാലത്ത് യമൻ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രണ്ടാമത്തെ വാഹനാപകടമാണിത്. അപകടത്തെത്തുടർന്ന് ബസ്സിന് തീപിടിച്ചതാണ് മരണസംഖ്യ...

UPയിൽ 9കാരൻ്റെ മൃതദേഹം കുളത്തിൽ: മന്ത്രവാദമെന്ന് കുടുംബം; ഗ്രാമത്തിൽ ഭീതി | Witchcraft

ലഖ്‌നൗ: ഉത്തർപ്രദേശിലെ തരോളി ജുനാബി ഗ്രാമത്തിൽ ഒരാഴ്ച മുമ്പ് കാണാതായ ഒൻപത് വയസുകാരൻ ദുഷ്യന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മന്ത്രവാദത്തിനായുള്ള നരബലിയാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ദുഷ്യന്തിനെ ഫെബ്രുവരി 18-നാണ് കാണാതായത്.(9-year-old's body found in pond in UP, Family alleges witchcraft) ആഗ്ര സ്വദേശിയായ ദുഷ്യന്ത് അമ്മ...
- Advertisement -spot_img

Latest News

‘വിമർശനം ശരിയെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു, ശരീരം കത്തിച്ചാലും പിന്നോട്ടില്ല’: PA മുഹമ്മദ് റിയാസ് | Mohammed Riyas Reacts

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ സി.പി.എം ഉന്നയിച്ച വിമർശനം ശരിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചതായി മുഹമ്മദ്...
- Advertisement -spot_img