Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

digitalvoiceofkerala

ബത്തേരിയിൽ കാട്ടാനയെ തുരത്താൻ പോയയാൾ മരിച്ച നിലയിൽ | Wild elephant

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.(Man who went to chase away wild elephant found dead) രാത്രി വൈകി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ ഓടിക്കാനായി...

സീറ്റ് വിഭജനം: നിർണ്ണായക ഇടതുമുന്നണി യോഗം ഇന്ന്, 13 സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് (എം) | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. (Crucial LDF meeting regarding Seat sharing today) 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ്...

25 വർഷം, 10 രാജ്യങ്ങൾ, 8 ലക്ഷം കോടി ഡോളർ: അമേരിക്കൻ സൈനികാക്രമണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് | US military attacks

ന്യൂയോർക്ക്: സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുമ്പോൾ, ലോകമെമ്പാടും അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളുടെ ഭീമമായ കണക്കുകൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമം. 2001 മുതൽ 2026 വരെ നീളുന്ന കാലയളവിൽ 10 രാജ്യങ്ങളിലായി അമേരിക്ക നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മാറിമാറി വന്ന നാല് അമേരിക്കൻ പ്രസിഡന്റുമാരുടെ കീഴിലാണ് ഈ...

ഇസ്രയേൽ-ഇറാൻ യുദ്ധം അഞ്ചാം ദിനത്തിൽ: ടെഹ്‌റാനിലും ക്വോമിലും ഇസ്രായേൽ വ്യോമാക്രമണം | Israel-Iran war

Israel-Iran war. ഇറാന്റെ തന്ത്രപ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. തലസ്ഥാനമായ ടെഹ്‌റാനു പുറമെ ക്വോമിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.(Israel-Iran war enters fifth day, Israeli airstrikes on Tehran and Qom) പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാന്റെ ഉന്നതതല...

ദുബായ് US കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണവും നേരിയ തോതിൽ തീപിടിത്തവും: ആളപായമില്ല | Drone attack

ദുബായ്: ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് കോൺസുലേറ്റ് പരിസരത്ത് നേരിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് വിഭാഗം ഉടൻതന്നെ തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.(Drone attack and minor fire near US Consulate in Dubai) നിലവിൽ കോൺസുലേറ്റ് പരിസരത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചാണ്...

ഖമേനിയുടെ പിൻഗാമി മുജ്തബ ഖമേനി: ഇറാൻ്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോർട്ട്, ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾ മഷ്ഹദിൽ നടന്നേക്കും | Mojtaba Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി. പുതിയ പരമോന്നത നേതാവായി അദ്ദേഹത്തെ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. 'ഇറാൻ ഇന്റർനാഷണൽ' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിനിടെ ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കാര്യാലയങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.(Mojtaba...

ബീഹാറിൽ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ | Minor Girl Assault Murder

ബാങ്ക: ബീഹാറിലെ ബാങ്ക ജില്ലയിലുള്ള ജില്ലേബിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ രണ്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തു (Minor Girl Assault Murder). കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് പ്രതികൾ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ...

ഗൾഫ് രാജ്യങ്ങളിൽ കനത്ത ജാഗ്രത: ഒമാനിൽ ഡ്രോണുകൾക്ക് നിരോധനം | Gulf countries

അബുദാബി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കി. യു.എ.ഇയിലെ ഫുജൈറയിലുണ്ടായ ഡ്രോൺ ആക്രമണവും തീപ്പിടുത്തവും മേഖലയിലെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.(Gulf countries on high alert, Drones banned in Oman) യു.എ.ഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപ്പിടുത്തമുണ്ടായി. ഇതിനു...

പശ്ചിമേഷ്യൻ പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് അടിയന്തര യോഗം | West Asian crisis

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് ഓൺലൈൻ യോഗം ചേരും. പ്രവാസികളുടെ നിലവിലെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർക്ക് ആവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഇടപെടൽ.(West Asian crisis, Emergency meeting today...

ജോലിസ്ഥലത്തെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ 5 ലളിതമായ വഴികൾ | Improve Workspace Productivity Tips

നമ്മുടെ ചുറ്റുപാട് ശരിയല്ലെങ്കിൽ അത് ജോലിയോടുള്ള താല്പര്യം കുറയ്ക്കാനും പെട്ടെന്ന് മടുപ്പ് തോന്നാനും കാരണമാകും. പഠനങ്ങൾ സൂചിപ്പിക്കുന്നത് വൃത്തിയുള്ളതും ക്രമീകരിച്ചതുമായ ഒരു വർക്ക് സ്‌പേസ് ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്നാണ്. (Improve Workspace Productivity Tips) നിങ്ങളുടെ വർക്ക് സ്‌പേസ് സ്മാർട്ടാക്കാൻ സഹായിക്കുന്ന ടിപ്‌സുകൾ ഇവയാണ്: സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുക: ഇടുങ്ങിയതോ വെളിച്ചം കുറഞ്ഞതോ ആയ സ്ഥലത്തിരുന്ന് ജോലി...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു; 20 പേരുടെ പട്ടിക പുറത്ത് | Kerala CM VD Satheesan personal staff

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി (Kerala CM VD Satheesan personal staff). ആകെ 20 അംഗങ്ങളാണ് സ്റ്റാഫ്...
- Advertisement -spot_img